You are here

Friday 17 February 2012

SET- NET-മലയാളം പരീക്ഷ സഹായി

navathulika

 

പാശ്ചാത്യ സാഹിത്യത്തിലെ ആദ്യ നോവല് ?
            റാബിലെ- ഗാര്ഡന്വായും പാന്റ്ഗ്രുവലും
ലോകത്തില്ആദ്യം ഉണ്ടായ നോവല്‍ ?
      ഗെന്ജി മോനോഗട്ടരി
ഇംഗ്ലിഷ് സാഹിത്യത്തിലെ ആദ്യത്തെ ലക്ഷണയുക്ത്തമായ      നോവല്‍ ?
      പമീല
മലയാളത്തിലെ ആദ്യത്തെ വനിതാ നോവലിസ്റ്റ് ?
        ജെ. പാറുക്കുട്ടിയമ്മ-"ശ്രീ ശക്തിമായി"
അപ്പു നെടുമങ്ങടിയുടെ 'കുന്തലത്ഷേക്സ്പിയറുടെ ഏത് നാടകത്തിന്റെ ആശയനുവദമന്നഉ?
     സിംബലിന്‍  


6 ]mWn\nbpsS AjvSm²ymbn¡v hyJym\w cNn¨Xv ?
     Im¯ymb\³
7  B[p\oI `mjmimkv{Xw....... t]cnemW vBZyIme¯v Adnbs¸«ncp¶Xv?
       lntemfPn
8 Nne¸XnImc¯nsâ IÀ¯mhv?
      Cft¦mhSnIÄ
9 baImhy¯nâ IÀ¯mhv?
      hmkptZh`«Xncn
 10 i¦c\mcmbWobw...........hn`m¯n s]Sp¶IyXnbmWv?
       tPymXnj{K\vYw
11 tImInektµi¯nsâ IÀ¯mhv?
       D±WvUimkv{XnIÄ
12 KoXmtKmhnµ¯nsâ IÀ¯mhv?
       PbtZh³
13 _joÀ FgpXnb\mSIw?
      IYm_oPw
 
14 \fNcnXw B«IYbv¡v G BÀ cmPcmPhÀ½ FgpXnb hymJym\w?                                 
                   Im´mcXmcIw
15 \hck§Ä?     
       irwMvKmcw,hocw,IcpWw,AXv`pXw,lmkyw,
       `bm\Iw,_n`Õw,cu{Zw,im´w
17 BdptZmj§Ä?
     നിദ്ര, തന്ദ്രി, ഭയം, ക്രോധം, ആലസ്യം,ദിര്ഖസുത്രത്ത്വ

18  ചങ്ങമ്പുഴയുടെ ആദ്യ കവിതാസമാഹാരം ?
                 ബാഷ്പാഞ്ജലി
19 ചങ്ങമ്പുഴയുടെ അവസാന കവിതാസമാഹാരം?
               നീറുന്ന തീചുള
20 നാട്യ ശാസ്ത്രത്തിന്റെ കര്‍ത്താവ് ?
           ഭരതമുനി
21 'ദശരുപകം' എന്ന കൃതിയുടെ കര്‍ത്താവ്?
               ധനഞ്ജയന്‍
22 സംഗീതവും കലയും ഒന്നിച്ചു ചേര്‍ന്ന് സഹൃദയരെ രസിപ്പിക്കുന്ന കലാവിദ്യ?
              രൂപകം
23 ദശരൂപകങ്ങള്‍ ?
         നാടകം,അങ്കം,പ്രകരണം,ഈഹാമൃഗം,ഡിമം, സമവകാരം, ഭാണം,പ്രഹസനം, വീഥി, വ്യയോഗം,
24 'ഊരുഭംഗം' നാടകത്തിന്റെ കര്‍ത്താവ്?
            ഭാസന്‍
25 നാടകങ്ങള്‍ 
      
     മൃച്ച്ചകടികം-------------ശുദ്രകാന്‍
     മാലതീമാധവം ------------ഭാവഭുതി
     ത്രിപുരദാഹം-------------വത്സരാജന്‍ 
     സമുന്ദ്രമഥനം ------------- വത്സരാജന്‍
     ജാനകി പരിണയം --------രാമഭദ്ര ദീക്ഷിതര്‍
     ഉത്തര രാമചരിതം---------ഭാവഭുതി
     ആശ്ചര്യച്ചുടാമണി ---------ശക്തിഭദ്രന്‍

 സംസ്കൃത നാടക വിവര്‍ത്തനം
26 മലയാളത്തിലെ ആദ്യത്തെ സാമൂഹിക നാടകം?
      മറിയാമ്മ -കൊച്ചീപ്പന്‍ തരകന്‍
27 അഭിജ്ഞാന ശാകുന്തളം ----------കേരള വര്‍മ്മ ------കേരള   ശാകുന്തളം(മണിപ്രവാള ശാകുന്തളം)
     ജാനകീ പരിണയം------------ആയില്ലം തിരുനാള്‍ -----ഭാഷ ശാകുന്തളം
     ഉത്തര രാമചരിതം----ചാത്തുകുട്ടി മന്നാടിയാര്‍
     മാളവികാഗ്നിമിത്രം---- കെ മാധവ മേനോന്‍
     വിക്രമോര്‍വഷിയം ---കൊട്ടാരത്തില്‍ ശങ്കുണ്ണി
     മാലതീ മാധവം ----- കൊട്ടാരത്തില്‍ ശങ്കുണ്ണി
      മാളവികാഗ്നിമിത്രം----G BÀ cmPcmPhÀ½
          സ്വപ്നവസവദത്തം---------- G BÀ cmPcmPhÀ½
ആശ്ചര്യച്ചുടാമണി----- കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
28 വലിയ കോയിത്തബുരന്റെ ശാകുന്തളം ആദ്യം രംഗത്ത്            അവതരിപ്പിച്ച നാടക കമ്പനി ?
       മനോമോഹനം
29 നടക കബനികള്‍
      മനോമോഹനം -----തിരുവട്ടാര്‍ നാരായണപിള്ള 
      വിനോദ ചിന്താമണി----സി പി അച്യുതമേനോന്‍ 
       രസികരഞ്ജിനി---ചാത്തുകുട്ടി മന്നാടിയാര്‍ 
      പരമശിവ വിലാസം -----പി എസ്‌ വാര്യര്‍   



30 നാടകങ്ങള്‍
      ലക്ഷണാ സംഗം ------------കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
    ചന്ദ്രിക ---------കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍
    സുഭദ്രര്‍ജ്ജുനം --------- തൊട്ടേക്കാട്ട്  ഇക്കാവമ്മ
    എമ്ബ്രയാക്കുട്ടി --------കണ്ടത്തില്‍ വര്‍ഗ്ഗീസ് മാപ്ല
   കവിസഭാ രഞ്ജനം------ചങ്ങനാശ്ശേരി രവിവര്‍മ്മ തമ്പുരാന്‍ 
    മനോരമ വിജയം ------വയസ്കര മുസ്‌
   ഭഗവത്ദുത്--------------- നടുവട്ടത്തച്ചന്‍
  ഇന്ദുമതി സ്വയം വരം --------വി സി  ബാലകൃഷ്ണപ്പണിക്കര്‍ 
സംഗീത നൈഷധം ---------------ടി സി അച്യുതമേനോന്‍ 
സംഗീത ഹരിശ്ചന്ദ്ര ചരിതം -------- ടി സി അച്യുതമേനോന്‍ 
ജനോവ പര്‍വം -----------ടി സി അച്യുതമേനോന്‍ 
കുചേല ഗോപാലം--------ടി സി അച്യുതമേനോന്‍ 
ഇസ്താക്കി ചരിതം-------- വി എസ്‌ ആണ്ട്രുസ്
ശ്രീ യേശു ചരിതം ---------വി എസ്‌ ആണ്ട്രുസ്
സദരാമ------------------ കെ സി കേശവപിള്ള