You are here

Monday 28 May 2012

NET MALAYALAM QUESTIONS

1. ജോന്‍ബനിയന്റെ ------- വിവര്‍ത്തനമാണ് പരദേശി മോക്ഷ യാത്ര ?
See Answer:

2. പരദേശി മോക്ഷ യാത്രയുടെ ആദ്യ ഭാഗം വിവര്‍ത്തനം ചെയ്തത് ?
See Answer:

3. വിവര്‍ത്തന കൃതിയായ പരദേശി മോക്ഷ യാത്രയുടെ വിവര്‍ത്തനം പൂര്ന്നമാക്കിയത് ?
See Answer:

4. ആയും മദാമ്മയും ' പത്തു വയസുള്ള പെന്പയ്യിതല്‍, എന്നി കൃതികള്‍ എഴുതിയത് ?
See Answer:

5. പെരിപ്ലസ് രാജാവിന്റെ കഥ വിവര്‍ത്തനം ചെയ്തത് ?
See Answer:

6. ചര്‍ലാസ് ലാബിന്റെ 'ആസ് യു ലൈക്‌ ഇറ്റ് ' സംഗ്രഹം 'കാമാക്ഷി ചരിതം ' എന്നാ പേരില്‍ വിവര്‍ത്തനം ചെയ്തത് ?
See Answer:

7. ചോറസിന്റെ 'ക്ലര്‍കാസ് ടൈല്‍, -------- "വനിതാ മണി " എന്നാ പേരില്‍ വിവര്‍ത്തനം ചെയ്തു ?
See Answer:

8. ---------- നിര്‍ദേശം അനുസരിച്ചാണ് കേരള വര്‍മ്മ 'അക്ബര്‍ ' പരിഭാഷപ്പെടുത്തിയത് ?
See Answer:

9. നാലപ്പാട്ട് നാരായണ മേനോന്‍ വിക്ടര്‍ ഹ്യുഗോയുടെ 'ലെ മിരബിള്‍' --------- എന്നാ പേരില്‍ വിവര്‍ത്തനം ചെയ്തു ?
See Answer:

10. ടെസ്റൊയ്വോസ്കി യുടെ 'ക്രൈം ആന്‍ഡ്‌ ഫനിഷ്മെന്റ്റ്' 'കുറ്റവും ശിക്ഷയും ' എന്നാ പേരില്‍ വിവര്‍ത്തനം ചെയ്തത് ?
See Answer:

11.ബാല്സക്കിന്റെ 'യുജിനി ട്രനറ്റി ' 'സാടില' എന്ന പേരില്‍ വിവര്‍ത്തനം ചെയ്തത് ?
See Answer:

12.ഗ്രീക്ക് സാഹിത്യം ആദ്യമായി മലയാളിക്ക്‌ പരിചയപ്പെടുത്തിയത് ?
See Answer:

13.പറുദീസാ നഷ്ട്ടം ' എന്ന വിവര്‍ത്തന കൃതിയുടെ കര്‍ത്താവ് ?
See Answer:

14.ശ്രീബുദ്ധ ചരിതം'- കുമാരനാശാന്‍ , pwrasthya ദീപം -നാലപ്പാട്ട് നാരായണ മേനോന്‍, എന്നി കൃതികള്‍ ഏതു കൃതിയുടെ വിവര്‍ത്തനമാണ് ?
See Answer:

15.ബൈബിളിലെ സോലോമോന്‍'സ song ഓഫ് songs -നു ചങ്ങമ്പുഴ യുടെ വിവര്‍ത്തനം ?
See Answer:

16.ടെന്നിസാന്റെ 'ഈനോള്‍ ' വിവര്‍ത്തനമാണ് ചങ്ങമ്പുഴ യുടെ ------ ?
See Answer:

11.ബാല്സക്കിന്റെ 'യുജിനി ട്രനറ്റി ' 'സാടില' എന്ന പേരില്‍ വിവര്‍ത്തനം ചെയ്തത് ?
See Answer:

SET QUIZ ?


1. First modern Republic of the World ?
See Answer:

2. First king of Italy ?
See Answer:

3. First President of Soviet Union ?
See Answer:

4. First Socialist Country in the world ?
See Answer:

5. First country to launch a Cosmic Space Rocket towards moon ?
See Answer:

6. First woman to reach north pole ?
See Answer:

7. First Women Prime Minister of Bengladeh ?
See Answer:

8. First Nobel Prize was awarded to the French man named ?
See Answer:

9. First Printed Book ?
See Answer:

10. First TO calculate the circumference of the Earth ?
See Answer:

11. First place where the first university was found ?
See Answer: